National Awards
National Awards ഭാരത രത്നം · ഭാരത സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത സിവിലിയന്‍ പുരസ്‌കാരം ഭാരത രത്നം · ഭാരത രത്നം ഏര്‍പ്പെടുത്തിയ രാഷ്‌ട്രപതി ഡോ.രാജേന്ദ്ര പ്രസാദ് · ഭാരത രത്നം നല്‍കി തുടങ്ങിയ വര്‍ഷം 1954 · പ്രഥമ ഭാരതരത്ന പുരസ്‌കാരം നേടിയവര്‍ സി.രാജഗോപാലാചാരി, ഡോ.എസ്. രാധാകൃഷ്ണന്‍, സി.വി.രാമന്‍ · ഭാരതരത്നം ലഭിച്ച ആദ്യ സംഗീതജ്ഞ എം.എസ്.സുബ്ബലക്ഷ്മി (1998) · ഭാരതരത്നം നേടിയ ആദ്യ വിദേശി ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍(1987) · ഭാരതരത്നം നേടിയ രണ്ടാമത്തെ വിദേശി നെല്‍സണ്‍ മണ്ടേല (1990) · ഭാരതരത്നം നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തി ഡി.കെ കാര്‍വെ (1958, 100 ആം വയസ്സില്‍) · ഭാരതരത്നം നേടിയ ഏറ്റവും പ്രായം കൂടിയ ഭരണകര്...