National Awards
National Awards
ഭാരത രത്നം
·
ഭാരത സര്‍ക്കാര്‍
നല്‍കുന്ന പരമോന്നത സിവിലിയന്‍ പുരസ്‌കാരം
ഭാരത രത്നം
·
ഭാരത രത്നം
ഏര്‍പ്പെടുത്തിയ രാഷ്‌ട്രപതി
ഡോ.രാജേന്ദ്ര പ്രസാദ്
·
ഭാരത രത്നം
നല്‍കി തുടങ്ങിയ വര്‍ഷം
1954
·
പ്രഥമ ഭാരതരത്ന
പുരസ്‌കാരം നേടിയവര്‍
സി.രാജഗോപാലാചാരി, ഡോ.എസ്. രാധാകൃഷ്ണന്‍, സി.വി.രാമന്‍
·
ഭാരതരത്നം
ലഭിച്ച ആദ്യ സംഗീതജ്ഞ
എം.എസ്.സുബ്ബലക്ഷ്മി (1998)
·
ഭാരതരത്നം
നേടിയ ആദ്യ വിദേശി
ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍(1987)
·
ഭാരതരത്നം
നേടിയ രണ്ടാമത്തെ വിദേശി
നെല്‍സണ്‍ മണ്ടേല (1990)
·
ഭാരതരത്നം
നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തി
ഡി.കെ കാര്‍വെ (1958, 100 ആം വയസ്സില്‍)
·
ഭാരതരത്നം
നേടിയ ഏറ്റവും പ്രായം കൂടിയ ഭരണകര്‍ത്താവ്
ഗുല്‍സാരിലാല്‍ നന്ദ (1997, 99 ആം വയസ്സില്‍)
·
ഏറ്റവും കുറഞ്ഞ
പ്രായത്തില്‍ ഭാരത രത്നം നേടിയ വ്യക്തി
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (2013, 40ആം വയസ്സില്‍)
ആദ്യ ജേതാക്കള്‍
·
ഭാരതരത്നം
നേടിയ ആദ്യത്തെ പ്രധാനമന്ത്രി
ജവഹര്‍ലാല്‍ നെഹ്‌റു (1955)
·
ഭാരതരത്നം
നേടിയ ആദ്യ ഉപകരണ സംഗീത വിദഗ്ദ്ധന്‍
പണ്ഡിറ്റ് രവിശങ്കര്‍ (1999)
·
ഭാരതരത്നം
നേടിയ ആദ്യ വ്യവസായി
ജെ.ആര്‍.ഡി ടാറ്റ (1992)
·
ഭാരതരത്നം
നേടിയ ആദ്യ വനിത
ഇന്ദിരാഗാന്ധി (1971)
·
ഭാരതരത്നം
നേടിയ ആദ്യ കായികതാരം
സച്ചിന്‍ ടെണ്ടുല്‍ക്കര്‍
·
മരണാനന്തര
ബഹുമതിയായി ഭാരത രത്ന നേടിയ ആദ്യ വ്യക്തി
ലാല്‍
ബഹദൂര്‍ ശാസ്ത്രി (1966)
·
മരണാനന്തര
ബഹുമതിയായി ഭാരത രത്ന നേടിയ ആദ്യ വനിത
അരുണ ആസഫലി (1997)
·
ഭാരതരത്നം
നേടിയ ആദ്യ സിനിമ നടന്‍
എം.ജി രാമചന്ദ്രന്‍ (1988)
·
ഭാരതരത്നം
നേടിയ ആദ്യ സ്വാതന്ത്ര്യ സമര സേനാനി
സി.രാജഗോപാലാചാരി
·
ഭാരതരത്നം
നേടിയ ആദ്യ ശാസ്ത്രജ്ഞന്‍
സി.വി രാമന്‍ (1954)
·
ഭാരതരത്നം
നേടിയ രാഷ്ട്രപതിമാര്‍
ഡോ.രാജേന്ദ്രപ്രസാദ്, ഡോ.എസ്.രാധാകൃഷ്ണന്‍, സക്കീര്‍ ഹുസൈന്‍,
വി.വി ഗിരി, ഡോ.എ.പി.ജെ അബ്ദുള്‍ കലാം, പ്രണബ് മുഖര്‍ജി
·
ഗിന്നസ് ബുക്കില്‍
പേരുവന്ന ഏക ഭാരത രത്നം ജേതാവ്
ലതാമങ്കേഷ്കര്‍
·
ഏറ്റവും കൂടുതല്‍
പേര്‍ക്ക് ഭാരത രത്നം പ്രഖ്യാപിച്ച വര്‍ഷം
1999 (4 പേര്‍ക്ക്)
Comments
Post a Comment