Indian Awards : International

 Indian Awards : International

ഗാന്ധി സ്മാരക പുരസ്കാരം

 

·        മഹാത്മാഗാന്ധിയുടെ 125 ആം ജന്മ വാര്‍ഷികത്തോടനുബന്ധിച്ചു ഭാരത സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സമാധാന പുരസ്‌കാരം

ഗാന്ധി സ്മാരക പുരസ്കാരം

·        ഗാന്ധി സമാധാന സമ്മാനം നല്കിതുടങ്ങിയ വര്‍ഷം

1995

·        ഗാന്ധി സമാധാന പുരസ്കാരത്തിന്റെ സമ്മാന തുക

ഒരു കോടി രൂപ

·        പ്രഥമ ഗാന്ധി സമാധാന പുരസ്കാരം നേടിയത്

 ജൂലിയസ് നെരേര

·        ഗാന്ധി സമാധാന സമ്മാനം നേടിയ ഇന്ത്യയിലെ ആദ്യ സ്ഥാപനം

രാമകൃഷ്ണ മിഷന്‍ (1998)

·        ഗാന്ധി സമാധാന സമ്മാനം നേടിയ ഏക ഇന്ത്യാക്കാരന്‍

ബാബാ ആംതെ (1999)

·        ബാബാ ആംതെയുടെ പൂര്‍ണ്ണ നാമം

മുരളിധര്‍ ദേവിദാസ് ആംതെ

 

ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം

 

·        സമാധാനത്തിനും നിരായുധീകരണത്തിനും വികസനത്തിനുമുള്ള ഇന്ത്യയിലെ അന്താരാഷ്ട്ര പുരസ്കാരം

ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം

·        ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം നല്‍കുന്നത്

ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ്‌

·        ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം ഏര്‍പ്പെടുത്തിയ വര്‍ഷം

1986

·        ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരത്തിന്റെ സമ്മാനത്തുക

25 ലക്ഷം

·        ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം ആദ്യമായി ലഭിച്ചത്

Parliamentarians For Global Action (1986)

·        ഇന്ദിരാഗാന്ധി സമാധാന സമ്മാനം ലഭിച്ച ആദ്യ യു.എന്‍ സംഘടന

UNICEF (1989)

·        ഇന്ദിരാഗാന്ധി സമാധാന സമ്മാനം ലഭിച്ച ആദ്യ ഭാരതീയന്‍

രാജീവ്‌ ഗാന്ധി

·        ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം നേടിയ ഏക ഭാരതീയ വനിത

ഇളാ ഭട്ട് (2011)

 

ഇന്ദിരാഗാന്ധി ദേശീയോദ് ഗ്രഥന പുരസ്‌കാരം

 

·        ഇന്ദിരാഗാന്ധി ദേശീയോദ് ഗ്രഥന പുരസ്‌കാരം ഏര്‍പ്പെടുത്തിയത്

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌

·        ഇന്ദിരാഗാന്ധി ദേശീയോദ് ഗ്രഥന പുരസ്‌കാരം ഏര്‍പ്പെടുത്തിയ വര്‍ഷം

1985

·        ഇന്ദിരാഗാന്ധിയുടെ ചരമദിനമായ ഒക്ടോബര്‍ 31 നാണ് ഇന്ദിരാഗാന്ധി ദേശീയോദ് ഗ്രഥന പുരസ്‌കാരം നല്‍കുന്നത്

·        ദേശീയോദ് ഗ്രഥന പുരസ്‌കാരത്തിന്റെ സമ്മാനതുക

10 ലക്ഷം രൂപ

 

പ്രവാസി ഭാരതീയ സമ്മാന്‍

 

·        പ്രവാസി ഭാരതീയര്‍ക്കായി നല്‍കുന്ന പരമോന്നത പുരസ്‌കാരം

പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ്‌

·        പ്രവാസി ഭാരതീയ സമ്മാന്‍ നല്‍കിത്തുടങ്ങിയ വര്‍ഷം

2003

 

 

ജവഹര്‍ലാല്‍ നെഹ്‌റു അവാര്‍ഡ്‌ ഫോര്‍ ഇന്റര്‍നാഷണല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ്

 

·        ജവഹര്‍ലാല്‍ നെഹ്‌റു അവാര്‍ഡ്‌ ഫോര്‍ ഇന്റര്‍നാഷണല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് നല്‍കുന്നത്

ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ്

·        ജവഹര്‍ലാല്‍ നെഹ്‌റു അവാര്‍ഡ്‌ ഫോര്‍ ഇന്റര്‍നാഷണല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് നല്‍കിയ വര്‍ഷം

1965

·        ജവഹര്‍ലാല്‍ നെഹ്‌റു അവാര്‍ഡ്‌ ഫോര്‍ ഇന്റര്‍നാഷണല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് നേടിയ ആദ്യ വ്യക്തി

യൂ താന്റ്

·        ജവഹര്‍ലാല്‍ നെഹ്‌റു അവാര്‍ഡ്‌ ഫോര്‍ ഇന്റര്‍നാഷണല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് നേടിയ ആദ്യ ഇന്ത്യന്‍

മദര്‍ തെരേസ (1965)

·        ജവഹര്‍ലാല്‍ നെഹ്‌റു അവാര്‍ഡ്‌ ഫോര്‍ ഇന്റര്‍നാഷണല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് നേടിയ ആദ്യ വനിത

മദര്‍ തെരേസ

·        മരണാനന്തര ബഹുമതിയായി ജവഹര്‍ലാല്‍ നെഹ്‌റു അവാര്‍ഡ്‌ ഫോര്‍ ഇന്റര്‍നാഷണല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് ആദ്യമായി നേടിയത്

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌ (1966, USA)

·        മരണാനന്തര ബഹുമതിയായി ജവഹര്‍ലാല്‍ നെഹ്‌റു അവാര്‍ഡ്‌ ഫോര്‍ ഇന്റര്‍നാഷണല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് ആദ്യമായി നേടിയ വനിത

ഇന്ദിരാഗാന്ധി (1984)

Comments

Popular posts from this blog

UGC Net Notes / General Paper / Teaching & Research Aptitude /Variables of Teaching

UGC Net Notes / General Paper / Teaching & Research Aptitude / Characteristics of Teaching