Indian Awards : Literature
Indian Awards: Literature
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
·
ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സാഹിത്യ പുരസ്‌കാരം
കേന്ദ്ര സാഹിത്യ അക്കാദമി
ഫെല്ലോഷിപ്പ്
·
ആദ്യമായി കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചത്
ഡോ.എസ്.രാധാകൃഷ്ണന്‍ (1968)
·
കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നേടിയ ആദ്യ മലയാളി
വൈക്കം മുഹമ്മദ് ബഷീര്‍ (1970)
·
കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നേടിയ ഏക മലയാളി വനിത
ബാലാമണിയമ്മ (1994)
·
എത്ര ഭാഷയിലെ മികച്ച കൃതികള്‍ക്കാണ് ഓരോ വര്‍ഷവും കേന്ദ്ര സാഹിത്യ
അക്കാദമി അവാര്‍ഡ് നല്‍കുന്നത്
24
·
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ഏര്‍പ്പെടുത്തിയ വര്‍ഷം
1954
·
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആദ്യ മലയാളി
ആര്‍.നാരായണ പണിക്കര്‍
·
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആദ്യ മലയാള നോവല്‍
ചെമ്മീന്‍ (1957-തകഴി ശിവശങ്കരപിള്ള)
·
വിവര്‍ത്തനത്തിനു ആദ്യമായി കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്
നേടിയ മലയാളി
കെ.രവി വര്‍മ്മ (ബംഗാളി നോവലായ ഗണദേവതയുടെ
വിവര്‍ത്തനത്തിനു)
ജ്ഞാനപീഠം
·
ഇന്ത്യയില്‍ സാഹിത്യ മേഖലയില്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരം
ജ്ഞാനപീഠം
·
ജ്ഞാനപീഠം ട്രസ്റ്റിന്റെ സ്ഥാപകന്‍
ശാന്തി പ്രസാദ് ജെയിന്‍
·
ജ്ഞാനപീഠ പുരസ്കാരത്തിന്റെ സമ്മാനത്തുക
11 ലക്ഷം രൂപ
·
എത്ര ഭാഷകളിലെ സാഹിത്യകൃതികളെയാണ് ജ്ഞാനപീഠത്തിനായി പരിഗണിക്കുന്നത്
22 (ഭരണഘടന അംഗീകരിച്ച ഭാഷകള്‍)
·
ജ്ഞാനപീഠം ഏര്‍പ്പെടുത്തിയ വര്‍ഷം
1961 മെയ് 22
·
ജ്ഞാനപീഠം ആദ്യമായി നല്‍കിയ വര്‍ഷം
1965
·
ആദ്യത്തെ ജ്ഞാനപീഠ ജേതാവ്
ജി.ശങ്കരക്കുറുപ്പ്
·
ഏറ്റവും കൂടുതല്‍ പ്രാവശ്യം ജ്ഞാനപീഠം നേടിയ ഭാഷ
ഹിന്ദി (11 തവണ)
·
ജ്ഞാനപീഠം ലഭിച്ച ആദ്യ വനിത
ആശാ പൂര്‍ണ്ണ ദേവി (1976 ബംഗാളി)
·
ആശാ പൂര്‍ണ്ണ ദേവിക്ക് ജ്ഞാനപീഠം നേടികൊടുത്ത കൃതി
പ്രഥം പ്രതിശ്രുതി
·
ജ്ഞാനപീഠം ലഭിച്ച രണ്ടാമത്തെ വനിത
അമൃതപ്രീതം (1981 പഞ്ചാബി)
·
കൊങ്കിണി ഭാഷയില്‍ ജ്ഞാനപീഠം ലഭിച്ച ഏക സാഹിത്യകാരന്‍
രവീന്ദ്ര ഖേല്‍ക്കര്‍ (2006)
·
എസ്.കെ പൊറ്റക്കാട്ടിനു ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ച കൃതി
ഒരു ദേശത്തിന്റെ കഥ
·
സംസ്കൃത ഭാഷയില്‍ ജ്ഞാനപീഠം ലഭിച്ച ഏക സാഹിത്യകാരന്‍
സത്യ വ്രത ശാസ്ത്രി (2006)
·
ജ്ഞാനപീഠം നേടിയ ആദ്യ നോവലിസ്റ്റ്
താരാശങ്കര്‍ ബന്ദോപാധ്യായ് (1966,
ബംഗാള്‍)
മൂര്‍ത്തിദേവി പുരസ്‌കാരം
·
മൂര്‍ത്തിദേവി അവാര്‍ഡ് നല്‍കുന്നത്
ഭാരതീയ ജ്ഞാനപീഠം ട്രസ്റ്റ്
·
ശാന്തി പ്രസാദ് ജയിന്റെ അമ്മയുടെ പേരില്‍ അറിയപ്പെടുന്ന പുരസ്‌കാരം
മൂര്‍ത്തിദേവി പുരസ്‌കാരം
·
മൂര്‍ത്തിദേവി പുരസ്‌കാരം ആദ്യമായി ലഭിച്ചത്
സി.കെ നാഗരാജ റാവു (1983)
·
മൂര്‍ത്തിദേവി പുരസ്‌കാരം നേടിയ ആദ്യ മലയാള കവി
അക്കിത്തം (2009)
·
മൂര്‍ത്തിദേവി പുരസ്‌കാരത്തിന്റെ സമ്മാനത്തുക
4 ലക്ഷം
വ്യാസ സമ്മാനം
·
ഹിന്ദിയിലെ മികച്ച സാഹിത്യസൃഷ്ടികള്‍ക്ക് നല്‍കി വരുന്ന പുരസ്‌കാരം
വ്യാസ സമ്മാനം
·
വ്യാസ സമ്മാനം ഏര്‍പ്പെടുത്തിയ സംസ്ഥാനം
മധ്യപ്രദേശ്
·
വ്യാസ സമ്മാനം ആദ്യമായി നല്‍കിയ വര്‍ഷം
1991
·
വ്യാസ സമ്മാനം ഏര്‍പ്പെടുത്തിയത്
കെ.കെ. ബിര്‍ല ഫൌണ്ടേഷന്‍
·
വ്യാസ സമ്മാനത്തിന്റെ സമ്മാനത്തുക
4 ലക്ഷം
·
വ്യാസ സമ്മാനം ആദ്യമായി ലഭിച്ചത്
രാം വിലാസ് ശര്‍മ്മ (1991, Bharat Ke
Pracheen Bhasha Parivar aur Hindi)
Comments
Post a Comment