Important Awards in India

 Important Awards in India


ടാഗോര്‍ പുരസ്കാരം

 

·        സര്‍വ്വദേശീയ സഹോദര്യത്തിനായി ടാഗോറിന്റെ പേരില്‍ 2012ല്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം

ടാഗോര്‍ പുരസ്കാരം

·        ടാഗോര്‍ പുരസ്കാരത്തിന്റെ സമ്മാന തുക

1 കോടി രൂപ

·        പ്രഥമ ടാഗോര്‍ പുരസ്കാരത്തിന് അര്‍ഹനായത്

പണ്ഡിറ്റ്‌ രവിശങ്കര്‍ (2012)

 

ഇന്‍ഫോസിസ് അവാര്‍ഡ്‌

 

·        ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ സമ്മാന തുകയുള്ള സയന്‍സ് അവാര്‍ഡ്

ഇന്‍ഫോസിസ് അവാര്‍ഡ്‌

·        ഇന്‍ഫോസിസ് അവാര്‍ഡിന്റെ സമ്മാന തുക

1 ലക്ഷം US ഡോളര്‍

·        2018 ലെ ഇന്‍ഫോസിസ് അവാര്‍ഡിന് അര്‍ഹനായ മലയാളി

എസ്.കെ സതീഷ്‌ (Physical Science)

 

ശാന്തി സ്വരൂപ്‌ ഭട്ട്നഗര്‍ പുരസ്കാരം

 

·        ശാസ്ത്ര-സാങ്കേതിക മേഖലയിലെ മികവിന് Council of Scientific and Industrial Research നല്‍കുന്ന പുരസ്കാരം

ഭട്ട്നഗര്‍ അവാര്‍ഡ് (45 വയസ്സിനു താഴെ പ്രായമുള്ള യുവശാസ്ത്രഞ്ജന്മാര്‍ക്ക് നല്‍കുന്ന അവാര്‍ഡാണിത്)

·        ഭട്ട്നഗര്‍ അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയ വര്‍ഷം

1958

·        ‘ഇന്ത്യയിലെ നോബേല്‍ പ്രൈസ്’ എന്നറിയപ്പെടുന്ന പുരസ്‌കാരം

ഭട്ട്നഗര്‍ അവാര്‍ഡ്‌

·        ശാന്തി സ്വരൂപ്‌ ഭട്ട്നഗര്‍ പുരസ്കാര തുക

5 ലക്ഷം രൂപ

·        ശാന്തി സ്വരൂപ്‌ ഭട്ട്നഗര്‍ പുരസ്കാരം ആദ്യമായി ലഭിച്ചത്

കെ.എസ് കൃഷ്ണന്‍ (1958)

 

ഇന്ത്യ സയന്‍സ് അവാര്‍ഡ്‌

 

·        ശാസ്ത്ര മേഖലയില്‍ ഇന്ത്യ ഗവണ്മെന്റ് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരം

ഇന്ത്യ സയന്‍സ് അവാര്‍ഡ്‌

·        ഇന്ത്യ സയന്‍സ് അവാര്‍ഡിന്റെ സമ്മാനതുക

25 ലക്ഷം

·        ഇന്ത്യ സയന്‍സ് അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയ വര്‍ഷം

2003

·        ഇന്ത്യ സയന്‍സ് അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയ പ്രധാനമന്ത്രി

അടല്‍ ബിഹാരി വാജ്‌പേയ്

·        ഇന്ത്യ സയന്‍സ് അവാര്‍ഡ്‌  ആദ്യമായി നേടിയത്

സി.എന്‍.ആര്‍.റാവു (2004)

 

ഔട്ട്‌സ്റ്റാന്‍ഡിങ്ങ് പാര്‍ലമേന്റെറിയന്‍ അവാര്‍ഡ്‌

 

·        ഇന്ത്യന്‍ പാര്‍ലമെന്റിലെ മികച്ച അംഗത്തിനു നല്‍കുന്ന അവാര്‍ഡ്‌

ഔട്ട്‌സ്റ്റാന്‍ഡിങ്ങ് പാര്‍ലമേന്റെറിയന്‍ അവാര്‍ഡ്‌

·        ഔട്ട്‌സ്റ്റാന്‍ഡിങ്ങ് പാര്‍ലമേന്റെറിയന്‍ അവാര്‍ഡ്‌ നല്‍കുന്നത്

ഇന്ത്യന്‍ പാര്‍ലമെന്ററി ഗ്രൂപ്പ്

·        ഔട്ട്‌സ്റ്റാന്‍ഡിങ്ങ് പാര്‍ലമേന്റെറിയന്‍ അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയ വര്‍ഷം

1992

·        ഔട്ട്‌സ്റ്റാന്‍ഡിങ്ങ് പാര്‍ലമേന്റെറിയന്‍ അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയപ്പോള്‍ ലോക്സഭ സ്പീക്കര്‍

ശിവരാജ് പാട്ടീല്‍

·        ഔട്ട്‌സ്റ്റാന്‍ഡിങ്ങ് പാര്‍ലമേന്റെറിയന്‍ അവാര്‍ഡ്‌ ലഭിച്ച ആദ്യ വനിതാ

സുഷമ സ്വരാജ് (2004)

 

രാജീവ്‌ ഗാന്ധി ദേശീയ സദ്ഭാവന അവാര്‍ഡ്‌

 

·        മുന്‍പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ പേരില്‍ അറിയപ്പെടുന്ന അവാര്‍ഡ്‌

രാജീവ്‌ ഗാന്ധി ദേശീയ സദ്ഭാവന അവാര്‍ഡ്‌

·        രാജീവ്‌ ഗാന്ധി ദേശീയ സദ്ഭാവന അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയത്

ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി

·        രാജീവ്‌ ഗാന്ധി ദേശീയ സദ്ഭാവന പുരസ്കാരത്തിന്റെ സമ്മാനത്തുക

10 ലക്ഷം രൂപ

·        രാജീവ്‌ ഗാന്ധി ദേശീയ സദ്ഭാവന അവാര്‍ഡ്‌ ആദ്യമായി നേടിയത്

മദര്‍ തെരേസ (1992)

 

ഇന്ദിരാഗാന്ധി പര്യാവരണ്‍ പുരസ്‌കാരം

 

·        ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പരിസ്ഥിതി പുരസ്‌കാരം

ഇന്ദിരാഗാന്ധി പര്യാവരണ്‍ പുരസ്‌കാരം

·        ഇന്ദിരാഗാന്ധി പര്യാവരണ്‍ പുരസ്‌കാരം നല്‍കുന്നത്

വനം പരിസ്ഥിതി മന്ത്രാലയം

·        ഇന്ദിരാഗാന്ധി പര്യാവരണ്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയ വര്‍ഷം

1987

·        ഇന്ദിരാഗാന്ധി പര്യാവരണ്‍ പുരസ്‌കാരം ആദ്യമായി നേടിയത്

ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി (1987)

·        ഇന്ദിരാഗാന്ധി പര്യാവരണ്‍ പുരസ്‌കാരം നേടിയ ആദ്യ വ്യക്തി

ശാന്ത് കുമാര്‍ ബിഷ്നോയ് (1990)

·        ഇന്ദിരാഗാന്ധി പര്യാവരണ്‍ പുരസ്‌കാരം നേടിയ മലയാള ദിനപത്രം

മലയാള മനോരമ (2004)

·        വനവത്കരണം, വനവികസനം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഏര്‍പ്പെടുത്തിയ സമ്മാനം

ഇന്ദിരാഗാന്ധി വൃക്ഷമിത്ര പുരസ്‌കാരം

·        കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി വൃക്ഷമിത്ര പുരസ്‌കാരം നേടിയ കേരളത്തിലെ സ്ഥാപനം

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് (1988, കോഴിക്കോട്)

 

മാധ്യമ പുരസ്കാരങ്ങള്‍

 

·        ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്തെ മികവിന് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരം

രാംനാഥ്‌ ഗോയങ്ക അവാര്‍ഡ്‌

·        രാംനാഥ്‌ ഗോയങ്ക അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയത്

ദി എക്സ്പ്രസ്സ്‌ ഗ്രൂപ്പ്‌

·        മാധ്യമ പ്രവര്‍ത്തന രംഗത്തെ മികവിന് പ്രേം ഭാട്ടിയ മെമ്മോറിയല്‍ ട്രസ്റ്റ്‌ നല്‍കുന്ന പുരസ്‌കാരം

പ്രേം ഭാട്ടിയ അവാര്‍ഡ്‌

·        പ്രേം ഭാട്ടിയ അവാര്‍ഡ്‌ ആദ്യമായി ലഭിച്ചത്

ഹരീഷ് ഖരേ (1997)

·        കവിത രംഗത്തെ മികവിന് മധ്യപ്രദേശ്‌ സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരം

കബീര്‍ സമ്മാനം

·        സംഗീത മേഖലയിലെ സംഭാവനകള്‍ക്കായി മധ്യപ്രദേശ് ഗവണ്മെന്റ് നല്‍കുന്ന പുരസ്‌കാരം

താന്‍സെന്‍ അവാര്‍ഡ്‌

 

ശാസ്ത്ര രാമാനുജന്‍ അവാര്‍ഡ്‌

·        32 വയസ്സില്‍ താഴെയുള്ള യുവ ഗണിത ശാസ്ത്രജ്ഞര്‍ക്കായി SASTRA സര്‍വകലാശാല ഏര്‍പ്പെടുത്തിയ അവാര്‍ഡ്‌

ശാസ്ത്ര രാമാനുജന്‍ അവാര്‍ഡ്‌

·        ആരുടെ ബഹുമാനാര്‍ത്ഥമാണ് ശാസ്ത്ര രാമാനുജന്‍ അവാര്‍ഡ്‌ നല്‍കുന്നത്

ശ്രീനിവാസ രാമാനുജന്‍

·        ശാസ്ത്ര രാമാനുജന്‍ അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയ വര്‍ഷം

2005

·        പ്രഥമ രാമാനുജന്‍ പുരസ്‌കാരം ലഭിച്ചത്

മഞ്ജുള്‍ ഭാര്‍ഗവ, കണ്ണന്‍ സൗന്ദരരാജന്‍

Comments

Popular posts from this blog

Indian Awards : International

UGC Net Notes / General Paper / Teaching & Research Aptitude /Variables of Teaching

UGC Net Notes / General Paper / Teaching & Research Aptitude / Characteristics of Teaching