Indian Awards : Pathma Awards

 

Indian Awards : Pathma Awards


പത്മ അവാര്‍ഡുകള്‍

പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ

·        പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെടുന്ന ദിവസം

ജനുവരി 25

·        പത്മ അവാര്‍ഡുകള്‍ നിലവില്‍ വന്ന വര്‍ഷം

1954 ജനുവരി 2

·        ഭാരതരത്നം കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി

പത്മവിഭൂഷണ്‍

·        പത്മ അവാര്‍ഡ്  ലഭിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തി

Saalumarada Thimmakka (2019, 107 വയസ്സ്, പത്മശ്രീ)

·        പത്മവിഭൂഷണ്‍ നേടിയ ആദ്യ വിദേശി

ജിഗ്മേ ദോര്‍ജി വാംഗ്ചുക് (1954, ഭൂട്ടാന്‍)

·        പത്മഭൂഷണ്‍ നേടിയ ആദ്യ ചൈനാക്കാരന്‍

ജിസിയാന്‍ ലിന്‍ (2008)

·        സിവിലിയന്‍ ബഹുമതികളില്‍ മൂന്നാം സ്ഥാനം

പത്മഭൂഷണ്‍

·        പത്മഭൂഷണ്‍ നേടിയ ആദ്യ ക്രിക്കറ്റെര്‍

സി.കെ നായിഡു

·        പത്മവിഭൂഷണ്‍ നേടിയ ആദ്യ കേരളിയന്‍

വി.കെ കൃഷ്ണമേനോന്‍ (1954)

·        പത്മഭൂഷണ്‍ നേടിയ ആദ്യ കേരളിയന്‍

വള്ളത്തോള്‍ നാരായണമേനോന്‍ (1954)

·        പത്മശ്രീ നേടിയ ആദ്യ കേരളിയന്‍

ഡോ. പാറക്കാത്ത് വര്‍ഗീസ് ബഞ്ചമിന്‍

·        പത്മപുരസ്കാരം ലഭിച്ച ആദ്യ കേരളിയ വനിത

ലക്ഷ്മി നന്ദന്‍ മേനോന്‍ (1957-പത്മഭൂഷണ്‍)


Comments

Popular posts from this blog

Indian Awards : International

UGC Net Notes / General Paper / Teaching & Research Aptitude /Variables of Teaching

UGC Net Notes / General Paper / Teaching & Research Aptitude / Characteristics of Teaching