Indian Awards: Military Awards
Indian Awards : Military Awards
സൈനിക ബഹുമതികള്‍
·
ഇന്ത്യയില്‍ സൈനിക മേഖലയില്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരം
പരംവീര്‍ ചക്ര
·
പരംവീര്‍ ചക്ര ഏര്‍പ്പെടുത്തിയ വര്‍ഷം
1950 ജനുവരി 26
·
പരംവീര്‍ ചക്രത്തിന്റെ പതക്കം രൂപകല്‍പ്പന ചെയ്തത്
സാവിത്രി ഖനോല്‍ക്കര്‍
·
പരംവീര്‍ ചക്രം ആദ്യമായി ലഭിച്ചത്
മേജര്‍ സോംനാഥ് ശര്‍മ
·
പരംവീര്‍ ചക്രയ്ക്ക് സമാനമായി സമാധാനകാലത്ത് നല്‍കുന്ന സൈനിക
ബഹുമതി
അശോക ചക്ര
·
മഹാവീര്‍ ചക്രയ്ക്ക് സമാനമായി സമാധാനകാലത്ത് നല്‍കുന്ന സൈനിക
ബഹുമതി
കീര്‍ത്തിചക്ര
·
വീരചക്രയ്ക്ക് സമാനമായി സമാധാനകാലത്ത് നല്‍കുന്ന സൈനിക ബഹുമതി
ശൌര്യചക്ര
·
പരംവീര്‍ ചക്രയുടെ കീര്‍ത്തി മുദ്രയില്‍ ആലേഖനം ചെയ്തിരിക്കുന്ന
വാള്‍
ഭവാനി
·
ഇന്ത്യയുടെ രണ്ടാമത്തെ ഉന്നത സൈനിക ബഹുമതി
മഹാവീര്‍ ചക്ര
·
മഹാവീര്‍ ചക്ര ഏര്‍പ്പെടുത്തിയത്
1950 ജനുവരി 26
·
ഇന്ത്യയുടെ മൂന്നാമത്തെ ഉന്നത സൈനിക ബഹുമതി
വീരചക്ര
·
അശോക ചക്ര ലഭിച്ച ആദ്യ വനിത
നീര്‍ജ മിശ്ര (1987) പാകിസ്താനില്‍
വച്ച് തീവ്രവാദികളുടെ നിയന്ത്രണത്തിലായിരുന്ന ‘Pan Am Flight 73’ലെ യാത്രക്കാരെ രക്ഷിക്കുന്നതിനിടയില്‍
വെടിയേറ്റ് മരണപ്പെടുകയും, ഈ ധീരതയുടെ ബഹുമാനാര്‍ത്ഥം ഇന്ത്യന്‍ സൈനികോദ്യോഗസ്ഥ
അല്ലാതായിരുന്നിട്ടും കേന്ദ്രസര്‍ക്കാര്‍ അശോക ചക്ര നല്‍കി ആദരിച്ചു.
·
അശോക ചക്ര ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ വനിത
നീര്‍ജ മിശ്ര
·
അശോക ചക്ര ലഭിച്ച സൈനികോദ്യോഗസ്ഥയായ ആദ്യ വനിത
കമലേഷ് കുമാരി (2002)
Comments
Post a Comment